പ്രേതം 2 ട്രെയിലര്‍ റിലീസായി | FilmiBeat Malayalam

2018-11-06 2

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ജയസൂര്യ-രഞ്ജിത് ശങ്കർ‌ ചിത്രമായ പ്രേതം 2 ന്റെ ട്രെയിലര്‍ റിലീസായി, ഹൊറർ കോമഡി എന്റർടെയ്മെന്റ് ചിത്രമായ പ്രേതത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തിലേതുപോലെ മെന്റലിസ്റ്റ് ഡോൺബോസ്കോയായിട്ടാണ് ജയസൂര്യ രണ്ടാം ഭാഗത്തിലും എത്തുന്നത്
pretham 2 official trailer out